പാലക്കാട് കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

elephant

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അലന്റെ അമ്മയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

വൈകിട്ട് ഏഴരയോടെ ആയിരുന്നു ആക്രമണം. അമ്മയും മകനും കൂടി വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു ആക്രമണം. ഈ മേഖലയിൽ കഴിഞ്ഞ ദിവസം കാട്ടാനകൾ ഇറങ്ങിയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

ALSO READ: കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News