സാഹോദര്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ; ആശംസകൾ നേർന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി

സാഹോദര്യത്തിന്റെ ആഘോഷമാണ് ഈദുൽ ഫിത്ർ എന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി. പലസ്തീൻ, സിഎഎ തുടങ്ങിയ നിരവധി പ്രതിസന്ധിയിലൂടെയാണ് രാജ്യവും ലോകവും കടന്ന് പോകുന്നതെന്നും ഇരുട്ട് മാറി വെളിച്ചം വരുമെന്നും ഈദ് ദിന സന്ദേശമായി വി പി ഷുഹൈബ് മൗലവി പറഞ്ഞു.

Also Read: ‘പാർട്ടിയുടെ പേരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിക്കൊണ്ട് വിജയേട്ടന്‍ വിരമിക്കുകയാണ്’, കേരളത്തിനാകെ മാതൃകയായി ഒരു മനുഷ്യൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News