ഇങ്ങനെയൊക്കെ ഒരാളെ ചെയ്യാൻ കഴിയുമോ? കേട്ടാൽ അറക്കുന്ന ഇസ്രായേൽ സൈന്യത്തിന്റെ അതിക്രൂര നടപടികൾ വെളിപ്പെടുത്തി പലസ്തീൻ തടവുകാർ

israel military force

ഇസ്രയേൽ സൈന്യത്തിൻ്റെ ക്രൂരത വെളിപ്പെടുത്തയിരിക്കുകയാണ് പലസതീൻ തടവുകാർ. ഇങ്ങനെയൊക്കെ ഒരാളെ ചെയ്യാൻ കഴിയുമോ എന്ന് ഇത് വായിക്കുന്ന ഏതൊരാൾക്കും സംശയം തോന്നും. എന്നാൽ ഇതൊക്കെയാണ് സത്യങ്ങൾ. പലപ്പോഴായി പല സൈന്യത്തിൻ്റേയും ക്രൂരതകൾ നാം കേട്ടതാണ്. എന്നാൽ ഇങ്ങനെയൊന്ന്…

പട്ടികളെക്കൊണ്ട് ബലാത്സം​ഗം ചെയ്യിപ്പിക്കും അവയെക്കൊണ്ട് കടിപ്പിക്കും, പട്ടികളെക്കൊണ്ട് ശരീരത്തിൽ മൂത്രമൊഴിപ്പിക്കും. ആദ്യം ഒന്നും മനസിലായില്ലെന്നും പിന്നീടാണ് തനിക്കെന്താണ് പറ്റുന്നതെന്ന് മനസിലായതെന്നും ഒരു തടവുകാരൻ പറയുന്നു. ഇരുമ്പ് വടികൊണ്ട് നടക്കുന്ന മുപ്പത് സൈനീകരുടെ സ്ക്വാഡുണ്ടെന്നും അവർ ഇരുമ്പ് വടികൾ കൊണ്ട് തലയ്ക്കും നെഞ്ചത്തും വൃഷണങ്ങളിലും ക്രൂരമായി മർദ്ദിക്കുമെന്നും അവർ പറയുന്നു. ശരീര ഭാ​ഗങ്ങളിൽ കത്തി കയറ്റുകയും വനിത സൈനീകർ കര്രൂരമായി പീഢിപ്പിക്കുകയും ചെയ്തതായി തടവുകാർ വെളിപ്പെടുത്തുന്നു.

Also read: ചുമതലയേറ്റെടുത്തിനു പിന്നാലെ വര്‍ണവിവേചനം; കഠിനാധ്വാനത്തിലൂടെ മറുപടി നല്‍കി എക്‌സ്‌ബോക്‌സ് മേധാവിയായ ഇന്ത്യന്‍ വംശജ ആശാ ശര്‍മ്മ

തടവുകാരുടെ വൃഷണങ്ങൾ അറുത്തു മാറ്റുകയുൾപ്പെടെയുള്ള ക്രൂര നടപടികളും ഇസ്രായേൽ സൈനീകരുടെ വിനോദമാണെന്നവർ പറയുന്നു. സ്ത്രീകളെ കൂട്ട ബലാത്സം​ഗം ചെയ്യുകയും ആ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. ഇതൊക്കെ സൈനീകരുടെ പക്കലിൽ നിന്നും പിന്നീട് മോചിതരയാവരുടെ വെളിപ്പെടുത്തലുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News