തിരിച്ചടിച്ച് ഇസ്രയേല്‍; 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. യുദ്ധത്തില്‍ 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ  ഇസ്രയേൽ തിരിച്ചടിക്കുന്നു എന്നാണ് റിപ്പോർട്ട്. പലസ്തീന്‍ പ്രദേശമായ ഗാസ മുനമ്പില്‍ ഇസ്രായേൽ രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Also Read : 20 മിനിറ്റിൽ 5000 റോക്കറ്റുകൾ; ഹമാസിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഇസ്രായേൽ

രാജ്യത്തിന് ഉള്ളിൽ കടന്നുളള ഹമാസിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു.  ഇസ്രയേല്‍ യുദ്ധത്തിലാണെന്നും വിജയം വരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ:മാധ്യമ ഗൂഢാലോചന: റിപ്പോർട്ടർ ടിവിയുടെ കള്ളം പൊളിഞ്ഞു, വാര്‍ത്ത പിന്‍വലിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്ന് കമ്മിഷണര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News