വഴി തര്‍ക്കത്തെ തുടര്‍ന്നുള്ള സ്ഥലം അളവെടുപ്പിനിടെ പഞ്ചായത്ത് വനിതാ അസിസ്റ്റന്റ് സെക്രട്ടറിക്ക് ക്രൂരമര്‍ദ്ദനം

പാലക്കാട് വടവന്നൂര്‍ പഞ്ചായത്ത് വനിതാ അസിസ്റ്റന്റ് സെക്രട്ടറിക്ക് മര്‍ദ്ദനം. വഴി തര്‍ക്കത്തെ തുടര്‍ന്നുള്ള സ്ഥലം അളവെടുപ്പിനിടെയാണ് ക്രൂര മര്‍ദ്ദനമേറ്റത്. വീട്ടുകാരുടെ കയ്യേറ്റത്തെ തുടര്‍ന്ന് അസിസ്റ്റന്റ് സെക്രട്ടറി റോഡിലിരുന്ന് പ്രതിഷേധിച്ചു.

READ ALSO:കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി; വീഡിയോ

കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയിട്ടും നീതി ലഭിച്ചില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലാണ് കയ്യേറ്റക്കാര്‍ക്ക് തുണയായി നില്‍ക്കുന്നതെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആരോപിച്ചു.

READ ALSO:ലോകത്തെ ആദ്യ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News