കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം; ഒഴിവായത് വന്‍ ദുരന്തം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് പിന്നോട്ട് ഉരുണ്ട് അപകടം. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് പിന്നോട്ട് ഉരുണ്ടത്.

ALSO READ: കോഴിക്കോട് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കോട്ടയം പ്രസ് ക്ലബ്ബിന് സമീപം പിഡബ്ല്യുഡി ഓഫീസിന്റെ മതില്‍ ബസ് ഇടിച്ചു തകര്‍ത്തു. അപകടത്തില്‍ ആര്‍ക്കും പരുക്കുകള്‍ ഇല്ല. ഇത് രണ്ടാം തവണയാണ് സമാനമായ അപകടമുണ്ടാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News