ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും

dubai parkin

ദുബായിൽ കൂടുതൽ മേഖലകളിൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും. മിർദിഫ് മേഖലയിൽ രണ്ട് പുതിയ പേയ്‌ഡ്‌ പാർക്കിങ് സോണുകൾ ആരംഭിച്ചതായി എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ കമ്പനി അറിയിച്ചു.

ഓൺ-സ്ട്രീറ്റ് സോൺ 251സി യും ഓഫ്-സ്ട്രീറ്റ് സോൺ 251D യും തിങ്കളാഴ്ച മുതൽ പ്രവർത്തനക്ഷമമായതായി പാർക്കിൻ വ്യക്തമാക്കി.

ALSO READ: ചോരകണ്ട് അറപ്പുതീരാത്തവര്‍! ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത് 54,000ലധികം പേര്‍

ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഈ സോണുകളിൽ പാർക്കിങ് സൗജന്യമായിരിക്കും.

ENGLISH NEWS SUMMARY: Parking fees will be levied in more areas of Dubai. Parkin, the emirate’s paid parking regulator, has announced the launch of two new paid parking zones in the Mirdif area. On-street Zone 251C and Off-street Zone 251D will be operational from Monday, Parkin said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali