“കരയാതെ പിടിച്ചിരിക്കുകയായിരുന്നു, ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ ഉര്‍വശി ചേച്ചി”: വികാരഭരിതയായി പാര്‍വതി

ഉള്ളൊഴുക്ക്, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രം. ഒന്നിന് പിറകേ ഒന്നായി മികച്ച ചിത്രങ്ങളുമായി മലയാളസിനിമ ലോകം തന്നെ കീഴടക്കുമ്പോള്‍ അതിലേ പൊന്‍തൂവലാകുകയാണ് ഉള്ളൊഴുക്ക്.

ALSO READ:   തെരഞ്ഞെടുപ്പ് പരാജയത്തിൽ ഒരാളെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം

ജൂണ്‍ 21ന് തീയറ്റുകളിലെത്തിയ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് സംവിധായകരായ ബ്ലെസി, രാഹുല്‍ സദാശിവന്‍ തുടങ്ങിയവര്‍ പങ്കുവച്ചത്. ഇപ്പോള്‍ സക്‌സസ് മീറ്റില്‍ ചിത്രത്തെ കുറിച്ചും ഉര്‍വശിയോടൊപ്പമുള്ള അഭിനയത്തെ കുറിച്ചും പാര്‍വതി പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം വൈറലാവുന്നത്.

ALSO READ:  രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സിനിമയില്‍ തനിക്ക് എല്ലാവരോടും നന്ദി പറയണം. പറയാതേ വിട്ടു  പോകുന്നവരുണ്ട്. അവരോടും ഉള്ളറിഞ്ഞ് നന്ദി പറയുന്നു. ഇത്രയും നേരം കരയാതെ പിടിച്ചിരിക്കുകയായിരുന്നു എന്നാണ് പാര്‍വതി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News