തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന് ഗുരുതമായി പരുക്ക്

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരന് ഗുരുതമായി പരുക്കേറ്റു. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരുക്കേറ്റത്.

READ ALSO:സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജു ബാലകൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO:ബിവറേജസ് ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: ജീവനക്കാരന്‍ ഇറങ്ങി ഓടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News