പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

പത്തനംതിട്ട ജി ആന്റ് ജി നിക്ഷേപ തട്ടിപ്പ് കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് ഉത്തരവിറങ്ങി.പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിന് ആണ് അന്വേഷണ ചുമതല.ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 120 കേസുകളും ക്രൈം ബ്രാഞ്ചിന് വിട്ടു,ജി ആന്‍ഡ് ജി ഉടമകള്‍ ഗോപാലകൃഷ്ണന്‍ നായര്‍ മകന്‍ ഗോവിന്ദ് എന്നിവര്‍ റിമാന്‍ഡിലാണ്.ഭാര്യ സിന്ധു, മരുമകള്‍ ലക്ഷ്മി ലേഖ കുമാര്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News