പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. അത്തിക്കയം പൊന്നംപാറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയാണ് വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിൽ പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News