കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം

കോട്ടയം മെഡിക്കല്‍ കോളജില്‍ നേഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. താല്‍ക്കാലിക ജീവനക്കാരിയായ നേഹാ ജോണിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 5.30 ഓടെയായിരുന്നു സംഭവം.

Also Read: കൊല്ലത്തെ യുവ ഡോക്ടറുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത് , സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

https://www.kairalinewsonline.com/cm-expresses-condolences-on-the-death-of-dr-vandana-das 

ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. രോഗിയുടെ മർദ്ദനത്തിൽ കൈക്ക് ഒടിവേറ്റ നേഹ ചികിത്സയിലാണ്. സർജറിക്ക് നിർദ്ദേശിച്ച ഡോക്ടർമാർ ഒന്നരമാസത്തെ പൂർണ്ണ വിശ്രമമാണ് നേഹക്ക് നിർദ്ദേശിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News