പട്ടുറുമാല്‍ വിജയാഘോഷം ഹാപ്പിനെസ് ഫെസ്റ്റിവല്ലില്‍

കൈരളി ടിവിയുടെ ജനപ്രിയമാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12ന്റെ 250ാം എപ്പിസോഡ് വിജയാഘോഷം ഡിസംബര്‍ 24നു ഹാപ്പിനെസ് ഫെസ്റ്റില്‍ വച്ചു നടക്കുന്നു.

ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി പത്‌നാഭന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News