ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു

ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ആറു ജില്ലകളിലാണ് ദുരന്തമുണ്ടായത്.

കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരുക്കേറ്റു. ബോലാംഗീര്‍ ജില്ലയില്‍ രണ്ടുപേരും മിന്നലേറ്റ് മരിച്ചു.

also read; മണിപ്പൂരിൽ സംഘർഷം തുടരുന്നു; 10 കുക്കി കുടുംബങ്ങളെ ഇംഫാലില്‍നിന്ന് ഒഴിപ്പിച്ചു

അങ്കുല്‍, ബൗധ്, ജഗത്സിങ്പൂര്‍, ധേങ്കനാല്‍ എന്നീ ജില്ലകളില്‍ ഒരാള്‍ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്‌പെഷല്‍ റിലീഫ് കമ്മീഷണര്‍ അറിയിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News