ജനങ്ങള്‍ നവ കേരള സദസ് ഏറ്റെടുത്തു: മുഖ്യമന്ത്രി

ജനങ്ങള്‍ നവ കേരള സദസ്സ് ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സദസ്സിന് എതിരായുള്ള പ്രതിപക്ഷ പ്രതിഷേധം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു കഴക്കൂട്ടത്ത് നടന്ന നവ കേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

Also Read: കൊച്ചി കപ്പല്‍ ശാലയില്‍ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയ സംഭവ; ശ്രീനിഷിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും

പ്രതിപക്ഷ നേതാവ് സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത നവ കേരള സദസ്സില്‍ മഞ്ചേശ്വരം മുതല്‍ ജനസഞ്ചയം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴകൂട്ടത്ത് നവകേരള സദസ്സ് ജനപങ്കാളിത്തം കൊണ്ട ചരിത്രം സൃഷ്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel