‘ബിജെപി വിരുദ്ധ വാർത്തകൾ കേൾക്കാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ട്’: തോമസ് ഐസക്

ബിജെപി വിരുദ്ധ വാർത്തകൾ കേൾക്കാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടെന്ന് മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ ഉള്ള ചിത്രം അല്ല ഇപ്പോഴുള്ളത് എന്നും പ്രധാനമന്ത്രി നിലവിട്ടുള്ള വർത്താനമാണ് ഓരോ ദിവസവും പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Also read:ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷ; ഇഡിയോട് വിശദീകരണം തേടി ജാർഖണ്ഡ് ഹൈക്കോടതി

‘ബിജെപിയുടേത് അതിര് കടന്ന് വർഗീയത. തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ ഉള്ള വിലയിരുത്തൽ അല്ല ബിജെപിക്ക് ഇപ്പോൾ ഉള്ളത്. ബിജെപി തോൽക്കും എന്ന വിലയിരുത്തൽ ആണ് ഇപ്പോൾ ഉള്ളത്.’ തോമസ് ഐസക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News