ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട താപനില എത്രയാണ്? അറിയാം

അധികം വരുന്ന ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ ഭക്ഷണസാധനങ്ങൾ കേടായിപ്പോകാറുണ്ട്. റഫ്രിജറേറ്ററിനുള്ളിലെ താപനില കൂടുതലോ കുറവോ ആയിരിക്കുന്നതാണ് ഇതിന് കാരണം.

ALSO READ: ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ഭക്ഷണസാധനങ്ങള്‍ റഫ്രിജറേറ്ററിനുള്ളില്‍ 5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ സൂക്ഷിക്കരുത്. ഈ താപനിലയിൽ ഭക്ഷണം സൂക്ഷിച്ചാൽ പെട്ടെന്ന് കേട് സംഭവിക്കും. ഉയർന്ന താപനിലയിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഭക്ഷണസാധനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമാകും. പഠനങ്ങൾ പ്രകാരം 0 മുതൽ 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ആയിരിക്കണം റഫ്രിജറേറ്ററിനുള്ളില്‍ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കേണ്ടത്. എന്നാൽ കാലാവസ്ഥ മാറുന്നതിനനുസരിച്ച് താപനില മാറ്റി നൽകേണം.

ALSO READ: ഭൂമിത്തർക്കത്തിൽ അരുംകൊല; വനിതാനേതാവിനെ വീടിനുള്ളിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News