ഇവിടെ ഇരട്ടത്താപ്പില്ല, നവകേരള സദസ്സിന് പിന്തുണയുമായി യുഡിഎഫ് ഭരിക്കുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്

നവകേരളാ സദസ്സ് വിജയകരമായി പുരോഗമിക്കുമ്പോള്‍ പരിപാടിക്ക് ദിനംപ്രതി പിന്തുണ ഏറി വരികയാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുഡിഎഫ് നേതാക്കള്‍ പോലും പിന്തുണയുമായി എത്തുന്നുണ്ട്. നവകേരള സദസിന്റെ നടത്തിപ്പിനായി യുഡിഎഫ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്ത് അര ലക്ഷം രൂപയാണ് അനുവദിച്ചു.

Also Read: നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ അന്തരിച്ചു

ഇത് വര്‍ധിച്ച് വരുന്ന പിന്തുണയുടെ തെളിവാണ്. തുക അനുവദിച്ച പഞ്ചായത്തില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥന്‍ ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ക്കൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ഇര്‍ഫാന്‍ ഇബ്രാഹിം സേട്ട് ചേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News