മദ്യം വാങ്ങാൻ വന്നവർ തമ്മിൽ തർക്കം; കൊച്ചിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്

ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്. കൊച്ചി രവിപുരം ബെവ് കോ ഔട്ട് ലെറ്റിന് മുന്നിലായിരുന്നു ബോംബെറിഞ്ഞത്. മദ്യം വാങ്ങാൻ വന്നവർ തമ്മിലുണ്ടായ തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടക്കുന്നത്. പെട്രോൾ ബോംബേറിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.

Also Read:ഗര്‍ഭിണിയ്ക്ക് നേരെ അതിക്രമം, പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News