സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്ത് തീപിടിത്തം; രണ്ട് മലയാളികള്‍ അടക്കം ആറ് മരണം

സൗദിയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ആറ് മരണം. മലപ്പുറം, വളാഞ്ചേരി സ്വദേശികള്‍ അടക്കം ആറ് പേരാണ് മരിച്ചത്. മരിച്ചവരില്‍ തമിഴ്‌നാട്, ഗുജറാത്ത് സ്വദേശികളും ഉള്‍പ്പെടുന്നു.

പെട്രോള്‍ പമ്പില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News