പേട്ടയിൽ കുട്ടിയെ കാണാതായ സംഭവം; നിർണായക കണ്ടെത്തലിലേക്ക് പൊലീസ്, വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ

പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലിലേക്ക് പൊലീസ്. വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. ഡി സി പിയുടെ നേതൃത്വത്തിലാണ് പരിശോധന. ഒരു കുട്ടിമായി സ്ത്രീ നടന്നുപോകുന്ന സിസിടിവി ദൃശ്യം കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News