ഒരുവര്‍ഷ പിജി പ്രോഗ്രാം, ആറുമാസ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം; അപേക്ഷിക്കാം

ബിടെക് കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് അഡ്മിഷന്‍ എടുക്കാവുന്ന രണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് ഒരു വര്‍ഷ കാലവധിയുള്ള പിജി പ്രോഗ്രാമിലേക്കും ആറു മാസത്തെ കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലും ചേരാന്‍ അവസരം.

ALSO READ: ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; സംഭവം അയല്‍ സംസ്ഥാനത്ത്

ഈ മാസം മുപ്പത് വരെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സാണ് ഐഐഐസി സ്ഥാപിച്ചിരിക്കുന്നത്.

ALSO READ: മഞ്ഞുമ്മല്‍ ബോയിസ് സാമ്പത്തിക തട്ടിപ്പ് കേസ്; നടന്‍ സൗബിന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകില്ല

ബന്ധപ്പെടാം; വെബ്‌സൈറ്റ്: www.iiic.ac.in ഫോണ്‍: 8078980000 ഇമെയില്‍: admissions@iiic.ac.in

ALSO READ: അമിത്ഷായുടേത് സങ്കുചിത രാഷ്ട്രിയത്തിന്റെ കാഴ്ചപ്പാട്; ഒരാൾ എത്ര ഭാഷ പഠിക്കുന്നുവോ അത്രയും നല്ലതാണെന്ന് മന്ത്രി ആർ ബിന്ദു

കീം 2025 : ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 23-ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News