
രോഗിയായ കുട്ടിയുമായി സഞ്ചരിച്ച മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ജെറ്റ് തകര്‍ന്ന് വന്‍ തീപിടിത്തം ഉണ്ടായി. ഫിലാഡല്‍ഫിയയ്ക്ക് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രോഗിയായ കുട്ടിയും മറ്റ് അഞ്ച് പേരും വിമാനം തകര്‍ന്ന് മരിച്ചെന്നാണ് നിഗമനം.
ALSO READ: ചൈനീസ് പുതുവത്സരാഘോഷത്തിന് മലയാളത്തനിമയും ! മിഴിവേകി മലയാളം അക്കാദമി
ഒരു ഷോപ്പിംഗ് മാളിന്റെ ചുറ്റുവട്ടത്ത് വീണ വിമാനം തീഗോളമായി മാറി നിരവധി വീടുകള്‍ കത്തിനശിച്ചിട്ടുണ്ട്. നിഷ്‌കളങ്കമായ ആത്മാക്കളെ വിമാനം തകര്‍ന്ന് നമുക്ക് നഷ്ടമായെന്നാണ് സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
ALSO READ: ബജറ്റിലൊളിഞ്ഞിരിക്കുന്ന വമ്പന്‍ പണികള്‍; ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം
മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ജെറ്റ് റെസ്‌ക്യു എയര്‍ ആംബുലന്‍സും ആരെങ്കിലും അപകടത്തെ അതിജീവിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ALSO READ: ബജറ്റ് 2025; ആണവമേഖലയില്‍ സ്വകാര്യ പങ്കാളിത്തം, അറ്റോമിക് ആക്ടില്‍ ഭേദഗതി വരുത്തും!
Philadelphia Plane crash; a child patient and five others aboard feared dead.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here