ഒമര്‍ അബ്ദുള്ളയെ പ്രശംസിച്ച് മുഖ്യമന്ത്രി; ‘ഈ വിജയം ഫെഡറല്‍ ജനാധിപത്യവും മതേതരത്വവും അട്ടിമറിച്ചവര്‍ക്കുള്ള മറുപടി’

pinarayi-omar-abdullah

നമ്മുടെ ഫെഡറല്‍ ജനാധിപത്യവും മതേതരത്വവും അട്ടിമറിച്ചവര്‍ക്ക് എതിരെയുള്ളതാണ് ജമ്മു കശ്മീരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കശ്മീര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഒമര്‍ അബ്ദുള്ളയ്ക്കുള്ള അഭിനന്ദന കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Also Read: ജമ്മു കശ്മീരിനെ നയിക്കാൻ ഒമര്‍ അബ്ദുളള; ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സംസ്ഥാനം സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കാനും ജനാഭിലാഷങ്ങളെ സാക്ഷാത്കരിക്കാനും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News