‘എസ് ഡി പി ഐയും-കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട്, ലീഗും ചേർന്നാണ് തീരുമാനമെടുത്തത്’: മുഖ്യമന്ത്രി

എസ് ഡി പി ഐയും -കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീൽ നടന്നിട്ടുണ്ട് എന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കിയിട്ടlല്ല. അവർ അണികളോട് എന്ത് വിശദീകരിക്കും ? എന്നും അദ്ദേഹം ചോദിച്ചു.

ALSO READ: കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട്? മുഖ്യമന്ത്രി

ത്രിവർണ്ണ പതാക ഒഴിവാക്കുക എന്നത് സംഘപരിവാർ അജണ്ടയാണ് ഇതിന് കോൺഗ്രസ് വഴങ്ങി.ഈ കോൺഗ്രസ് ആണോ സംഘപരിവാറിനെതിരെ സമരം നയിക്കുക എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ എൽ ഡി എഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചൂടത്ത് ചൂടേറി ചിക്കന്‍; റെക്കോഡ് വിലയില്‍ കോഴി ഇറച്ചി വില

ജ്വലിക്കുന്ന ചരിത്രമുള്ള പതാകയാണ് ബിജെപിയെ ഭയന്ന് കോൺഗ്രസ് ഒളിപ്പിക്കുന്നത്. ത്രിവർണ്ണ പതാക ഒഴിവാക്കുക എന്നത് സംഘപരിവാർ അജണ്ടയാണ് ഇതിന് കോൺഗ്രസ് വഴങ്ങി.ഈ കോൺഗ്രസ് ആണോ സംഘപരിവാറിനെതിരെ സമരം നയിക്കുക എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ എൽ ഡി എഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News