രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ, ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി

രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്. പൊന്നാനിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ബിജെപി നടപ്പാക്കിയത് ആർ എസ് എസ് നയമാണ്. പൗരത്വ നിയമ പ്രതിഷേധത്തിൽ കോൺഗ്രസ് ഉണ്ടായില്ല.

ALSO READ: വിദേശ വനിതയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യുമെന്ന് പ്രകടനപത്രികയിൽ സി പി ഐ എം , സി പി ഐ പറഞ്ഞു.കോൺഗ്രസ് പ്രകടനപത്രികയിൽ ഒന്നുമില്ല.മനോരമയും കളവ് പറഞ്ഞു.സംഘപരിവാർ മനസാണ് കോൺഗ്രസിന് ,കേരളത്തിൻ്റെ വികസനത്തിന് കേന്ദ്രം ഒന്നും ചെയ്തില്ല, ദേശീയപാത വികസനത്തിനും കേന്ദ്രം സഹായിച്ചില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കാൻ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‍രിവാള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News