
വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. അപകടത്തിന്റെ ഉത്തരവാദിത്തം പി ഡബ്ലൂ ഡിയുടെ മേൽ ചാരേണ്ടെന്നും ഉത്തരവാദിത്തം കൊങ്കൺ റെയിൽവേക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. പി ഡബ്ലൂ ഡി നോക്കുക്കുത്തി ആയിരുന്നു എന്നും അവർക്ക് റോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ വിഷയമായത് കൊണ്ട് പി ഡബ്ലൂ ഡിയിലെ ഉദ്യോഗസ്ഥരെ അയച്ചതാണ്.
ALSO READ: വയനാട് മണ്ണിടിച്ചിൽ; മണ്ണെടുക്കുന്നതിൽ പാളിച്ചകൾ ഉണ്ടായെന്ന് മന്ത്രി ടി സിദ്ദിഖ്
കൊങ്കൺ റെയിൽവേ അധികൃതരെ വയനാടിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയതാണ്. കൊങ്കൺ റെയിൽവെക്കാണ് നിർമാണ ചുമതല. മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. അപകടകരമായ സാഹചര്യം ആണോ എന്ന് മനസിലാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടിയിരുന്നു. മണ്ണ് മാറ്റാൻ നടപടി ഉണ്ടാണം എന്ന് കൊങ്കൺ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

