കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാറുണ്ട് : പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിനെതിരെ പി കെ കുഞ്ഞാലികുട്ടി. കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാറുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News