തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. വിതുര ചായം സ്വദേശിയായ സജിനെയാണ് രാവിലെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ് സജിൻ. സംഭവത്തിൽ വിതുര പൊലീസ് കേസെടുത്തു. ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല.

also read; എറണാകുളം കണ്ണമാലിയിൽ 65 താറാവുകളെ തെരുവു നായകൾ കടിച്ചു കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News