മലദ്വാരത്തിൽ എയർ പമ്പുകൊണ്ട് കാറ്റടിച്ചു, പ്ലൈവുഡ് കമ്പനി ജീവനക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി ജീവനക്കാരനെ സുഹൃത്ത് കൊലപ്പെടുത്തി. മലദ്വാരത്തിൽ എയർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിയൻ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ അസം സ്വദേശി മിന്റു ചാമ്വാ ആണ് കൊല്ലപ്പെട്ടത്. പ്രതിയും സുഹൃത്തുമായ അസം സ്വദേശി സിദ്ധാർഥ ചാമ്വായെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News