‘ഇടതുപക്ഷത്തെ നയിച്ച വെളിച്ചം, മികച്ച പാര്‍ലമെന്റേറിയന്‍’; സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ALSO READ: ‘ഇന്ത്യന്‍ മതനിരപേക്ഷത സംരക്ഷിച്ച വലിയ പോരാളിയായിരുന്നു സീതാറാം യെച്ചൂരി’: എഎ റഹീം

ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു അദ്ദേഹമെന്നും രാഷ്ട്രീയ തലത്തില്‍ എല്ലാവരുമായി നല്ല ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാവര്‍ക്കും അറിയാമെന്നും അനുസ്മരിച്ച പ്രധാനമന്ത്രി യെച്ചൂരി മികച്ച പാര്‍ലമെന്റേറിയനായി കഴിവുതെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും എക്‌സില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News