കവി പി. സലിം രാജിന്റെ മാതാവ് ടി.കെ. കമല ടീച്ചര്‍ നിര്യാതയായി

kamala teacher

അന്തരിച്ച കവി പി. സലിം രാജിന്റെ മാതാവ് ടി.കെ. കമല ടീച്ചര്‍ (88) നിര്യാതയായി. നാട്ടിക ഫിഷറീസ് ഹൈസ്‌കൂളില്‍നിന്ന് പ്രധാനധ്യാപികയായാണ് വിരമിച്ചത്. എ.ഇ.ഒ ആയിരുന്ന അന്തരിച്ച പി.കെ. രാജന്റെ ഭാര്യയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് തൃശൂര്‍ തളിക്കുളത്തെ വീട്ടുവളപ്പില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News