
സമൂഹ മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ അശ്ലീല അധിക്ഷേപം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് പൊലീസ്. കണ്ണൂർ ഇരിട്ടി വാണിയപ്പാറ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജിൽസ് ഉണ്ണിമാക്കലിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. എം സ്വരാജിനെ അനുകൂലിച്ചുള്ള പോസ്റ്റിന് താഴെയായിരുന്നു അധിക്ഷേപം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here