കെ എസ് ആർ ടി സി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം

കെ എസ് ആർ ടി സി ബസിൽ ഗർഭിണിക്ക് നേരെ അതിക്രമം. സംഭവം തിരുവനന്തപുരം മലയിൻകീഴിൽ. യുവാവിനെ ഭർത്താവെത്തി പിടികൂടി പൊലീസിലേൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദ് ആണ് പിടിയിലായത്.

ALSO READ: ട്യൂഷന്‍ ക്ലാസില്‍ പോകാത്തതിന് പത്തു വയസുകാരന് പിതാവിന്റെ ക്രൂര മര്‍ദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News