കപ്പലിൽ വച്ച് നാല് വയസ്സുകാരനെ പീഡിപ്പിച്ചു; ലക്ഷദ്വീപ് സ്വദേശി അറസ്റ്റിൽ

കപ്പലിൽ വച്ച് നാലുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്ററ് ചെയ്തു. അമ്മയ്‌ക്കൊപ്പം കപ്പലിൽ യാത്ര ചെയ്തിരുന്ന കുട്ടിയെ മീനുകളെ കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട് കൊച്ചിയിലെത്തിയ കപ്പലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടമത്ത് ദ്വീപ് സ്വദേശി സമീർ ഖാനെയാണ് ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് പിടികൂടിയത്.

ALSO READ : ഫോണില്‍ ഉറക്കെ സംസാരിച്ചുതിന് സുഹൃത്തിനെ കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍, സംഭവം മഹാരാഷ്ട്രയില്‍

കുട്ടിയെ വാഷ് റൂമിൽ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടി മാതാവിനോട് വിവരം പറയുകയും മാതാവ് ഇത് കപ്പൽ അധികൃതരെ അറിയിക്കുകയുമായിരുന്നു.

English summary : Police arrested a young man for allegedly raping a four-year-old boy on a ship.

ALSO READ : യൂത്ത് കോൺഗ്രസ് നേതാവ് അനുതാജ് നടത്തിയത് വൻ നികുതിവെട്ടിപ്പ്; റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്ത് ജി എസ് ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News