നീറ്റ് ചോദ്യപേപ്പർ ചോർച്ച: ആളിക്കത്തി എസ് എഫ് ഐ പ്രതിഷേധം; പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്

SFI police protest

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള എസ് എഫ് ഐ പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ ആളിക്കത്തുന്നു. വിദ്യാർ‍ഥികൾക്ക് നേരെ പൊലീസ് പലയിടങ്ങളിലും പ്രകോപനമില്ലാതെ ലാത്തിച്ചാർജ് നടത്തി.

Also read: ‘കെ സി നിങ്ങളുടെ ആളായിരിക്കും, പക്ഷെ ജനവികാരം മറക്കരുത്; വയനാട് അടുത്ത അമേഠി ആകും’; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി പോസ്റ്റർ

കോഴിക്കോട് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. എൻ ടി എ പിരിച്ചു വിടണമെന്നാണ് എസ് എഫ് ഐ യുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News