യൂത്ത് കോൺഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസ്; നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ തട്ടിപ്പ് കേസ്. നഴ്സിങ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ഷാഫി പറമ്പിലിൻ്റെ പ്രചരണത്തിൽ സജീവ സാനിധ്യമാണ് ജോബിൻ ബാബു.

Also read:വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News