തൃശൂർ പൂരം വിവാദത്തിൽ നടപടി; പൊലീസ് കമ്മീഷണറെ മാറ്റും

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

also read: ‘ആര്‍.എസ്.എസിനെ നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല’ തെലങ്കാനയിലെ സ്‌കൂൾ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് മാര്‍ മിലിത്തോസ് മെത്രാപൊലീത്താ

സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടു കൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

also read: ഇന്ത്യ സഖ്യത്തിന്റെ ശക്തി പ്രകടനമായി ജാർഖണ്ഡിലെ മഹാറാലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here