62-മത് സംസ്ഥാന സ്കൂൾ കലോത്സവം; പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രധാനവേദിയായ കൊല്ലം ആശ്രാമത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി പൊലീസിന്റെ സഹായത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ ആണിത്.  94 97 93 08 04 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ALSO READ: പലസ്തീൻ ജനതക്കുള്ള പിന്തുണ തുടരും: ദുബായ് ഭരണാധികാരി

കേരള പൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്
62-മത് സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രധാനവേദിയായ കൊല്ലം ആശ്രാമത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പോലീസിന്റെ സഹായത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ 94 97 93 08 04 ൽ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News