വയനാട്ടിലേത് കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ച അതേ മാവോയിസ്റ് സംഘം

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ്. സിപി മൊയ്തീൻ, മനോജ്, സന്തോഷ്, വിമൽ കുമാർ, സോമൻ എന്നിവരാണ് മാവോയിസ്റ്റ് സംഘത്തിലുള്ളത്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചത് ഇതേ സംഘമെന്ന് പോലീസ് വ്യക്തമാക്കി. കമ്പമല പാടിയിലെ സിസിടിവി തകർത്തതും കഴിഞ്ഞദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Also Read; നിയമനത്തട്ടിപ്പ് കേസ്; അഖില്‍ സജീവന്‍ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News