സിസ്റ്റം, ധാർമികത കാറ്റിൽപറത്തുന്നു; ടിനി ടോമിനെതിരായ പരാതിയിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്നു: അൻസിബ ഹസൻ

ansiba controversy

ടിനി ടോമിനെതിരായ പരാതിയിൽ പൊലീസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നടി അൻസിബ ഹസൻ. പൊലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് അൻസിബയുടെ ആരോപണം. എഫ് ഐ ആർ ഇടാതെ എങ്ങനെയാണ് പ്രതികളുടെ മൊഴിരേഖപ്പെടുത്തുകയെന്നും അൻസിബയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സിസ്റ്റം ധാർമ്മികത കാറ്റിൽപറത്തിയാണ് മുന്നോട്ട് പോകുന്നത്.

Also read: മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; ഗുരുതര പരാതി പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ

പ്രതികളും സിസ്റ്റവും ചേർന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളിൽ താൻ ഭയപ്പെടില്ലെന്നും നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാളെന്നും അൻസിബ കുറിച്ചു. എല്ലാം സഹിച്ച് മുന്നോട്ട് പോകുന്ന തന്നെ വീണ്ടും പരിഹസിക്കുകയാണെന്ന് നടി പറയുന്നു.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News