യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ്

യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് പൊലീസ് നോട്ടീസ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കണമെന്ന് പൊലീസ് നോട്ടീസ്. തെരഞ്ഞെടുപ്പ് ഏജൻസിയുടെ സെർവറിലെ വിവരങ്ങളാണ് ഹാജരാക്കേണ്ടത്. വൈസിഇഎയ്ക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്.

Also Read; എൽഡിഎഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here