കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ (53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു ഓമനക്കുട്ടൻ. വ്യക്തിപരമായ പ്രശ്നങ്ങൾ ആണ് കാരണമെന്ന് പ്രാഥമിക നിഗമനം.

Also read: ‘സിപിഐഎമ്മും കോൺഗ്രസും അഴിമതിക്കാരാണെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന; ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല, ആരാണ് അഴിമതി ചെയ്തതെന്ന് വ്യക്തമാക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Also read: ‘കേരളത്തിലെ വിനോദ സഞ്ചാര മേഖല കുതിക്കുന്നു’; മുഴപ്പിലങ്ങാട് ബീച്ച് ഒന്നാം ഘട്ട വികസനം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

A police officer committed suicide in Kollam. Omanakuttan (53), a native of Kilikollur, committed suicide. Omanakuttan was a State Special Branch Grade SI. Initial speculation is that personal problems were the reason.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News