മറുനാടൻ മലയാളിയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ് പൂർത്തിയായി

മറുനാടൻ മലയാളി ഓൺലൈൻ ചാനലിലെ കൊച്ചിയിലെ പൊലീസ് റെയ്ഡ് പൂർത്തിയായി. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും, ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും,pv ശ്രീനിജൻ എം എൽ എ യ്ക്ക് എതിരായ വാർത്ത ഉറവിടം കണ്ടെത്താനും ആണ് പരിശോധന എന്ന് പൊലീസ് പറഞ്ഞു.

also read; കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണം; ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News