കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റിനെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ഒരു മാസമായി പെണ്കുട്ടിയെ ഇയാൾ ചികിത്സിച്ച് വരികയാണ്, ഇതിനിടെയാണ് പീഡനം നടത്തിയത്. പെണ്കുട്ടി ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വെള്ളയിൽ പൊലീസാണ് കേസെടുത്തത്.

Also Read: ‘തന്റെ മകൾ അനുഭവിച്ച വേദനയ്ക്ക് നീതി ലഭിക്കണം’: അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ സ്റ്റേ ചെയ്തതിൽ പ്രതികരിച്ച് കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിയുടെ മാതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News