വയനാട് ഉരുൾപൊട്ടൽ ദുരന്തം ; രക്ഷാ പ്രവർ‌ത്തന രംഗത്ത് ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ നിന്നുള്ള പൊലീസ് സംഘവും രക്ഷാ പ്രവർ‌ത്തന രംഗത്ത്. ദുരന്തത്തിന്റെ തീവ്രത മനസിലാക്കിയ മലയാളിയും ഒഡീഷയിലെ സ്പെഷ്യൽ ബ്രാഞ്ച് ഐജിയുമായ ഷെഫിൻ അഹമ്മദ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ഒഡീഷ ഡോഗ് സ്ക്വോഡ് ആയ K9 എസ്ഐ അനൂജ് തൊഡിയയുടെ നേതൃത്വത്തിലുളള സംഘമാണ് വയനാട്ടിൽ ഞാറാഴ്ച മുതൽ തിരച്ചിൽ നടത്തുന്നത്. എസ്ഐ അനൂജ് തൊഡിയക്ക് പുറമെ, എഎസ്ഐ ദിരെൻ കുമാർ ബിസ്വാൾ, ഉൾപ്പെടെ അഞ്ചംഗ സംഘം വയനാട്ടിൽ എത്തിയത്. വിവിധ തലത്തിൽ പരിശീലനം നേടിയ ജർമ്മൻ ഷെപ്പായാർഡ് വിഭാഗത്തിൽപ്പെട്ട നായ്ക്കളാണ് ഒഡീഷ ഡോഗ് സ്ക്വോഡിൽ വയനാട്ടിൽ എത്തിയത്.

Also Read; അഖില്‍ മാരാര്‍ക്ക് വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്നുപോലും പിടികിട്ടിയിട്ടില്ല; പരിഹാസവുമായി സോഷ്യല്‍മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News