
ആലുവയിൽ നാട്ടുകാർക്കെതിരെ തോക്കു ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് റോബിൻ തോക്കുചൂണ്ടിയത്. തന്റെ കയ്യിലുള്ളത് എയർഗൺ ആണെന്നാണ് റോബിന്റെ വിശദീകരണം. റോബിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here