തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ വാഹനമാണ് പാളയത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സീനിയര്‍ CPO അജയകുമാറാണ് മരിച്ചത്.

Also Read : നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും

അമരവിള സ്വദേശിയാണ് അജയകുമാര്‍. പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News