Politics

നവകേരള സദസിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ മക്കളുടൻ മുതൽവർ

നവകേരള സദസിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ മക്കളുടൻ മുതൽവർ

തമിഴ്‌നാടും കേരളത്തിന്റെ നവകേരള സദസ്സിന്റെ മാതൃകപകർത്തുന്നു. ‘മക്കളുടൻ മുതൽവർ’ അഥവാ മുഖ്യമന്ത്രി ജനങ്ങൾക്കൊപ്പം എന്ന പേരിൽ സർക്കാർ സേവനം ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിക്കുന്ന പരിപാടി സംഘടിപ്പിക്കാനാണ്‌ ഒരുങ്ങുന്നത്‌.....

വൈക്കം സത്യാഗ്രഹം ചരിത്ര കോൺഗ്രസ് ബഹിഷ്കരിച്ച് കോൺഗ്രസ് പ്രവർത്തകർ

പോരാട്ടങ്ങൾക്ക് വേറിട്ട മുഖം നൽകിയ വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം നടക്കുകയാണ്. കോൺഗ്രസ്‌ നേതാക്കളും പ്രവർത്തകരും ഇതോടനുബന്ധിച്ച്‌ കെപിസിസി സംഘടിപ്പിച്ച....

തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും, ഡിസംബര്‍ ഏഴിന് സത്യപ്രതിജ്ഞ

തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും. ഡിസംബര്‍ ഏഴിനാണ് സത്യപ്രതിജ്ഞ ചെയ്യുക. എ ഐ സി സി ജനറൽ സെക്രട്ടറി കെ....

കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

വാക്കുതർക്കങ്ങൾ നിറഞ്ഞ് കോൺഗ്രസ്‌ മണ്ഡലം പുനഃസംഘടനയുടെ കുറ്റവിചാരണ സദസ്സ്‌. കാസർഗോഡ് നിന്ന് ആരംഭിച്ച് തൃശൂർ വരെ എത്തിയിരിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും....

റിസോർട്ട്‌ രാഷ്‌ട്രീയം തെലങ്കാനയിൽ ആവർത്തിക്കുമെന്ന്‌ ബിജെപി

തെലങ്കാനയിൽ മുൻകരുതൽ നടപടികളുമായി കോൺഗ്രസ്‌. ഞായറാഴ്‌ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ്‌ ഈ നീക്കം. കോൺഗ്രസ് നേതൃത്വം കർണാടക ഉപമുഖ്യമന്ത്രി ഡി കെ....

നാലിടത്ത് ഇന്ന് വോട്ടെണ്ണൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ....

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; എതിർപ്പ് രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ എതിപ്പ് രാഹുൽ ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാർഡ്....

ബോളിവുഡ് ഹൈദരാബാദിലേക്ക് മാറും; ബിആർഎസ് നേതാവ് ചമകുര മല്ല റെഡ്ഡി

ഭാരത് രാഷ്ട്ര സമിതി നേതാവ് ചമകുര മല്ല റെഡ്ഡിയുടെ പ്രസ്താവന സിനിമാലോകത്തെ ആകെ ആകാംഷയിൽ ആക്കിയിരിക്കുകയാണ്. ബോളിവുഡ് താരം രൺബീർ....

തെലങ്കാന ബിആർഎസിനൊപ്പമോ? ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയം വിജയിക്കുമോ ?

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ ശേഷിക്കുന്ന തെലങ്കാനയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണം അന്തിമഘട്ടത്തിലേക്ക്‌. നവംബർ 30നാണ്‌ തെരഞ്ഞെടുപ്പ്‌. ചൊവ്വാഴ്‌ചയാണ് പരസ്യപ്രചാരണം അവസാനിക്കുക.....

കോൺഗ്രസ് കുത്തക തകർത്തു; മലനാട് കാർഷിക ബാങ്കിൽ സഹകരണ സംരക്ഷണ മുന്നണിയ്‌ക്ക്‌ വിജയം

എൽഡിഎഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് മലനാട് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഗംഭീരവിജയം. അരനൂറ്റാണ്ടോളമായി കോൺഗ്രസ്....

രാഹുൽ ​ഗാന്ധിയുടെ കഴുത്തിൽ ചെരുപ്പുമാല: ആക്ഷേപ ചിത്രവുമായി ബിജെപി

കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി. അദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള ആനിമേറ്റഡ് ചിത്രമാണ് ബിജെപി സമൂഹമാധ്യമത്തിലൂടെ....

നവകേരള സദസ്: പരാതികൾ ഉപേക്ഷിച്ചനിലയിൽ എന്ന് വ്യാജ പ്രചാരണം; ഉത്തരം നൽകി അധികൃതർ

നവകേരള സദസിൽ ലഭിക്കുന്ന പരാതികൾ ഉപേക്ഷിച്ചനിലയിൽ എന്നത് വ്യാജപ്രചാരണം. ലഭിച്ച പരാതികള്‍ കൈപ്പറ്റി സുരക്ഷിതമായി മാറ്റിയതിന് ശേഷം ഉപേക്ഷിച്ച കവറുകളുടെ....

‘മോദി എത്തും വരെ ടീം നന്നായി കളിച്ചു’; പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ദുശ്ശകുനമെന്ന് രാഹുൽ ഗാന്ധി. മോദി എത്തുന്നത് വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു. ദുശ്ശകുനം എത്തിയതോടെ കളി തോറ്റു....

കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം; മലപ്പുറം യുഡിഎഫിൽ അഭിപ്രായഭിന്നത

മലപ്പുറത്ത് കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം മുസ്ലിം ലീഗ് പ്രതിനിധിക്ക് ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ യുഡിഎഫിൽ അഭിപ്രായഭിന്നത. യുഡിഎഫ്....

തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണ ആയുധം അയോധ്യ ക്ഷേത്രം

തെലങ്കാനയിലും അയോധ്യ ക്ഷേത്രം പ്രചാരണ ആയുധമാക്കി ബിജെപി. അധികാരത്തിൽ എത്തിയാൽ തെലങ്കാനയിൽ ഉള്ളവർക്ക് അയോധ്യ ക്ഷേത്രത്തിൽ സൗജന്യ ദർശനം അനുവദിക്കുമെന്ന്....

പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക

പരീക്ഷകൾക്ക് തല മറയുന്ന വസ്ത്രങ്ങൾ നിരോധിച്ച് കർണാടക എക്‌സാമിനേഷൻ അതോറിറ്റി. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ....

രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും രാജി; വനിതാ കോൺഗ്രസ് നേതാവ് ബിആർഎസിൽ ചേർന്നു

രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ്സിൽ രാജി. വനിതാ നേതാവ് പാൽവൈ ശ്രാവന്തിയാണ് ബിആർഎസിൽ ചേർന്നത്. പാർട്ടിയിൽ തനിക്കു വേണ്ട പ്രാധാന്യം....

ജനത്തെ തെരുവിൽ വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയറ്റ് വളയൽ സമരം

തെരുവിൽ ജനത്തെയും ജീവനക്കാരെയും വലച്ച് യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം. എംജി റോഡിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സമരത്തിനിടയിലും സെക്രട്ടറിയേറ്റിലെ....

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനില്‍ 41 സീറ്റിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍....

‘ഒരു രാജ്യത്തിന് മാധ്യമ സ്വാതന്ത്ര്യമില്ലെങ്കിൽ അത് യഥാർത്ഥ ജനാധിപത്യമല്ല’; ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ് എംപി

ന്യൂസ് ക്ലിക്കിനു നേരെയുണ്ടായ പോലീസ് കടന്നു കയറ്റത്തിനെതിരെ പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എംപി. ന്യൂസ് ക്ലിക്ക് എന്ന ഡിജിറ്റൽ മാധ്യമത്തിനെതിരെ....

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്

ബിജെപി ഇതര സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വ്യാപക റെയ്ഡ്. ഇഡിയും ഐടി വകുപ്പുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍....

സ്ത്രീകളെ അപമാനിച്ച് ഊമക്കത്ത് പ്രചരിപ്പിച്ച കോൺഗ്രസ്സ് അംഗങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധം

വയനാട്ടിൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി സ്‌ത്രീകളെ അപമാനിച്ച്‌ ഊമക്കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ പ്രതിഷേധം. വയനാട്‌ തവിഞ്ഞാൽ പഞ്ചായത്ത്‌ കോൺഗ്രസ്‌....

Page 1 of 131 2 3 4 13