കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത; പൊൻമുടി അടച്ചു

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ പൊൻമുടി അടച്ചു. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നീക്കം. തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി എക്കോ ടൂറിസത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവെച്ചതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News